Tuesday, 20 January 2009

അലച്ചില്

എനെറ്റ കൂടുകാരിയ്കു
ഇരുട്ടിെന േപടിയാണ്
ഇരുട്ടിയമുറിയില്
അവള്ക്കുറക്കമില്ല
ഉറങ്ങാത്ത മുറിയില്
നാം
ൈകോകറത്തു േമയ്കോറത്തു
പലരാത്രി കവിതചോല്ലി
കടംകഥകളായി ജീവിച്ചു
---
എനെറ്റ േസ്നഹിഎതയ്കു
ഉറക്കമില്ല
െവയില്െവളിച്ചം നിറഞ്ഞ മുറിയില്
ഉച്ചയുറക്കത്തിന്േപരില്
ഞങ്ങള്
കളിച്ചും ചിരിച്ചും ചുംബിച്ചും
ദിവസങ്ങള് രാത്രികള് വറ്ഷങ്ങള് കഴിഞ്ഞു
---
ഇന്ന
ഈ ഉറക്കമില്ലാത്ത
വറ്ഷങ്ങളിെലഉറക്കം േതടി
ഞാന് അലയുന്നു